❓❔ ക്വിസ് (QUIZ) ❔❓
1. ഹിറ ഗുഹയുള്ള മല?
ഉത്തരം: ജബലുന്നൂർ
2. ഖൻദഖ് യുദ്ധം നടന്ന വർഷം ?
ഉത്തരം: ഹിജ്റ 5ആം വർഷം
3. രണ്ട് തിലാവത്ത് സുജൂദ് ഉള്ള സൂറ: ?
ഉത്തരം: സൂറ: ഹജ്ജ്
4. വുളുവിന്റെയും തയമമ്മിന്റെയും രൂപം വ്യക്തമക്കുന്ന സൂറ: ?
ഉത്തരം: സൂറ: മാഇദ
5. യൗമുൽ ഫുർഖാൻ എന്ന പേരിലറിയപ്പെടുന്നത്?
ഉത്തരം: ബദർ യുദ്ധ ദിവസം
6. " തബാറക്കല്ലസീ " എന്ന് തുടങ്ങുന്ന 2 സൂറ: ?
ഉത്തരം: സൂറ: ഫുർഖാൻ, സൂറ: മുൽക്ക്
7. ലൂത് നബി (അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഗ്രാമം ?
ഉത്തരം: സദൂം പട്ടണം
8. First home minister of India?
ഉത്തരം: SARDAR VALLABAI PATEL
9. Smallest country in the world?
ഉത്തരം: VATICAN CITY
10. The first language to be conferred the status of Classical langauge in India?
ഉത്തരം: TAMIL