Wednesday, March 7, 2018

ഒരു ചോദ്യം

ഒരു ദിവസം ഒരാൾ കുളിച്ചിറങ്ങി. അദ്ദേഹം ഭാര്യയോട് ചോദിച്ചു : ധരിക്കാൻ എന്താണുള്ളത് ?
അപ്പോൾ ഭാര്യ പറഞ്ഞതും, പിന്നീട് വേലക്കാരിയോട് ചോദിച്ചു : കുടിക്കാനെന്താണുള്ളത് ?
അപ്പോൾ വേലക്കാരി പറഞ്ഞതും ഒരുത്തരമാണ്.
             എന്താണ് ആ ഉത്തരം?

ഉത്തരം: വെള്ളമുണ്ട്